നടി തമന്ന ഭാട്ടിയയ്ക്ക് Covid19 സ്ഥിരീകരിച്ചു

റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ താരം ഇപ്പോൾ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.  

Written by - Ajitha Kumari | Last Updated : Oct 5, 2020, 05:01 PM IST
  • വെബ് സീരീസ് ഷൂട്ടിംഗിന്റെ ഭാഗമായി താരം ഹൈദരാബാദിലായിരുന്നു. കൊറോണ (covid19) ലക്ഷണത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
  • ആഗസ്റ്റിൽ തമന്നയുടെ മതപിതാക്കൾക്ക് കോവിഡ് (Covid19) സ്ഥിരീകരിച്ചിരുന്നു. അന്ന് തമന്നയ്ക്കും പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവായിരുന്നു.
നടി തമന്ന ഭാട്ടിയയ്ക്ക് Covid19 സ്ഥിരീകരിച്ചു

ഹൈദരാബാദ്:  സിനിമാ താരം തമന്ന ഭാട്ടിയ (Tamannaah Bhatiya)യ്ക്ക് covid19 സ്ഥിരീകരിച്ചു.  വെബ് സീരീസ്  ഷൂട്ടിംഗിന്റെ ഭാഗമായി താരം ഹൈദരാബാദിലായിരുന്നു.  കൊറോണ (Covid19) ലക്ഷണത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.  

Also read:  പുതിയ ഥാർ സമ്മാനമായി കിട്ടിയ സന്തോഷത്തിൽ Gokul Suresh 

റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ താരം ഇപ്പോൾ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.  ആഗസ്റ്റിൽ തമന്നയുടെ മതപിതാക്കൾക്ക് കോവിഡ് (Covid19) സ്ഥിരീകരിച്ചിരുന്നു.  അന്ന് തമന്നയ്ക്കും പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവായിരുന്നു.  ഇക്കാര്യം തമന്നയാണ് സോഷ്യൽ മീഡിയ (Social Media) വഴി അറിയിച്ചത്.  

Also read: ഭക്ഷണം കഴിക്കാൻ നിവർത്തിയില്ലെന്ന് പരാതി പറഞ്ഞ ആദിവാസി യുവതിയെ ശകാരിച്ച് ഉദ്യോഗസ്ഥർ 

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

More Stories

Trending News