Thekku Vadakku: ചിരിപ്പൂരമോ, അടിപ്പൂരമോ? 'തെക്ക് വടക്ക്' ട്രെയിലറെത്തി

രണ്ട് വ്യക്തികളും അവർക്കിടയിലെ അസാധാരണമായ ബന്ധവുമാണ് നർമ്മത്തിലൂടെയും ഒപ്പം ഹൃദയസ്പർശിയുമായും ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

Thekku Vadakku: ചിരിപ്പൂരമോ, അടിപ്പൂരമോ? 'തെക്ക് വടക്ക്' ട്രെയിലറെത്തി
Image Credit: Movie | (Photo: Zee news)

About the Author