ജാന്‍വിയുടെ വക ഖുഷിയ്ക്കൊരു പിറന്നാള്‍ സര്‍പ്രൈസ്!

കുസൃതിയും സഹോദരങ്ങളുടെ സ്‌നേഹവും നിറയുന്ന ആ വിഡീയോ ഏഴു ലക്ഷത്തിലേറെ പേര്‍ ഇതിനോടകം കണ്ട് കഴിഞ്ഞു. 

Sneha Aniyan | Updated: Nov 5, 2018, 05:15 PM IST
ജാന്‍വിയുടെ വക ഖുഷിയ്ക്കൊരു പിറന്നാള്‍ സര്‍പ്രൈസ്!

നുജത്തി ഖുഷിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുക്കൊണ്ട് ജാന്‍വി കപൂര്‍. അമ്മ ശ്രീദേവിയില്ലാതെ ഖുഷിയുടെ ആദ്യ പിറന്നാള്‍ ആണിന്ന്. 

ഖുഷിയ്‌ക്കൊപ്പമുള്ള കുട്ടിക്കാല കുസൃതികളുടെ വീഡിയോ പങ്ക് വെച്ചുക്കൊണ്ടാണ് ജാന്‍വി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. 

കുസൃതിയും സഹോദരങ്ങളുടെ സ്‌നേഹവും നിറയുന്ന ആ വിഡീയോ ഏഴു ലക്ഷത്തിലേറെ പേര്‍ ഇതിനോടകം കണ്ട് കഴിഞ്ഞു. 

 
 
 
 

 
 
 
 
 
 
 
 
 

Happy Birthday to my baby kuchhhuuu

A post shared by Sridevi Kapoor (@sride

കഴിഞ്ഞ വര്‍ഷത്തെ ഖുഷിയുടെ പിറന്നാളിന് ശ്രീദേവി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയും വൈറലായിരുന്നു. 

തന്‍റെ ചുമലില്‍ കുഞ്ഞ് ഖുഷിയെ എടുത്തുയര്‍ത്തി ചിരിയോടെ നില്‍ക്കുന്ന ശ്രീദേവിയുടെ ഫോട്ടോയായിരുന്നു അത്. ഇതേ ചിത്രം തന്നെയാണ് ഖുഷി തന്‍റെ ഫോണിലെ വാള്‍പേപ്പര്‍ ആയും കൊണ്ട് നടക്കുന്നത്.