പ്രകാശ് രാജിന്റെ Green India ചലഞ്ച് ഏറ്റെടുത്ത് തൃഷ

'96' സിനിമയിൽ ജാനുവായി എത്തിയതിന് ശേഷം തൃഷ വളരെയധികം തിരക്കിലാണ്.   

Written by - Ajitha Kumari | Last Updated : Oct 3, 2020, 08:35 PM IST
  • കഴിഞ്ഞ ദിവസം പ്രകാശ് രാജാണ് തൃഷയെ ഗ്രീൻ ഇന്ത്യ ചലഞ്ചിന്റെ ഭാഗമാകാൻ ക്ഷണിച്ചിരുന്നു. ആ ചലഞ്ച് ആണ് തൃഷ ഏറ്റെടുത്തിരിക്കുന്നത്.
  • ഒരു ഹരിത ഇന്ത്യയ്ക്കായി എല്ലാവരും പ്രവർത്തിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് തൈകൾ നട്ടുപിടിപ്പിക്കുന്ന ചിത്രം തൃഷ പങ്കുവെച്ചിരിക്കുന്നത്.
  • ഗ്രീൻ ഇന്ത്യയിൽ ഭാഗമാകാൻ തൃഷയ്ക്കൊപ്പം പ്രകാശ് രാജ് മോഹൻലാൽ, രമ്യാ കൃഷ്ണൻ, സൂര്യ, രക്ഷിത് ഷെട്ടി എന്നിവരേയും ക്ഷണിച്ചിരുന്നു.
പ്രകാശ് രാജിന്റെ Green India ചലഞ്ച് ഏറ്റെടുത്ത് തൃഷ

Green India ചലഞ്ച് ഏറ്റെടുത്ത് തൃഷ കൃഷ്ണൻ.  കഴിഞ്ഞ ദിവസം പ്രകാശ് രാജാണ് തൃഷയെ (Trisha Krishnan) ഗ്രീൻ ഇന്ത്യ ചലഞ്ചിന്റെ ഭാഗമാകാൻ ക്ഷണിച്ചിരുന്നു.  ആ ചലഞ്ച് ആണ് തൃഷ ഏറ്റെടുത്തിരിക്കുന്നത്.  

 

 
 
 
 

 
 
 
 
 
 
 
 
 

#Trisha accepted the #GreenIndiaChallenge by #PrakashRaj and planted two saplings today.

A post shared by Trisha Krishnan FC (@actresstrisha) on

 

ഒരു ഹരിത ഇന്ത്യയ്ക്കായി എല്ലാവരും പ്രവർത്തിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് തൈകൾ നട്ടുപിടിപ്പിക്കുന്ന ചിത്രം തൃഷ (Actress Trisha) പങ്കുവെച്ചിരിക്കുന്നത്.  ഗ്രീൻ ഇന്ത്യയിൽ ഭാഗമാകാൻ തൃഷയ്ക്കൊപ്പം പ്രകാശ് രാജ് മോഹൻലാൽ, രമ്യാ കൃഷ്ണൻ, സൂര്യ, രക്ഷിത് ഷെട്ടി എന്നിവരേയും ക്ഷണിച്ചിരുന്നു.

Also read: ഖുഷിക്കൊപ്പമുള്ള സുന്ദര നിമിഷങ്ങൾ പങ്കുവെച്ച് സായ് പല്ലവി

'96' സിനിമയിൽ ജാനുവായി എത്തിയതിന് ശേഷം തൃഷ  (Actress Trisha) വളരെയധികം തിരക്കിലാണ്.  മണിരത്നത്തിന്റെ  ചരിത്ര സിനിമയായ പൊന്നിയിൻ സെൽവനിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നതിനൊപ്പം ജിത്തു ജോസഫിന്റെ 'റാം' എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായും താരം എത്തുന്നുണ്ട്.  

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

Trending News