Vayassethrayayi Muppathi: വയസ്സെത്രയായി?മുപ്പത്തി; ചിരി പടർത്തിക്കൊണ്ട് ചിത്രം തിയേറ്ററുകളിൽ രണ്ടാം വാരം

സർക്കാർ ജോലി ഇല്ലാത്തതിന്റെ പേരിൽ പല വിവാഹവും മുടങ്ങി. ബ്രിഗേഷിന്റെ ജീവിതത്തിൽ ഉണ്ടാകുന്ന രസകരമായ മുഹൂർത്തങ്ങൾ ആണ് ചിത്രം പറയുന്നത്. വടകരയിലെ ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയ്ക്ക് ബ്രിഗേഷിന്റെ അയൽവാസികളും കൂട്ടുകാരും പങ്കാളിയാവുന്നു.

Vayassethrayayi Muppathi: വയസ്സെത്രയായി?മുപ്പത്തി; ചിരി പടർത്തിക്കൊണ്ട് ചിത്രം തിയേറ്ററുകളിൽ രണ്ടാം വാരം

About the Author