Ouseppinte Osyath: എൺപതുകാരനായി വിജയരാഘവൻ; 'ഔസേപ്പിൻ്റെ ഒസ്യത്ത്' ആരംഭിച്ചു

Ouseppinte Osyath Movie: നവാഗതനായ ശരത്ചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം മെഗൂർ ഫിലിംസിൻ്റെ ബാനറിൽ എഡ്വേർഡ് ആന്റണിയാണ് നിർമിക്കുന്നത്.

Ouseppinte Osyath: എൺപതുകാരനായി വിജയരാഘവൻ; 'ഔസേപ്പിൻ്റെ ഒസ്യത്ത്' ആരംഭിച്ചു
Image Credit: Ouseppinte Osyath | Photo: Zee News

About the Author