Viral VIdeo : നഗരത്തിലൂടെ സ്‌കൂട്ടർ സൈക്കിളിൽ കറങ്ങി സണ്ണി ലിയോൺ - വീഡിയോ വൈറലാകുന്നു

Viral Video Sunny Leone : ട്രാഫിക്കിൽ കുടുങ്ങി സമയം കളയാൻ ജീവിതം വളരെ ചെറുതാണ്.  എപ്പോഴും രക്ഷപ്പെടാൻ കുറുക്ക് വഴികൾ കണ്ടെത്തണം എന്ന അടികുറിപ്പോട് കൂടിയാണ് താരം ദൃശങ്ങൾ പങ്ക് വെച്ചിരിക്കുന്നത്.  

Written by - Zee Malayalam News Desk | Last Updated : Mar 5, 2022, 02:30 PM IST
  • ഇരുചക്ര സ്കൂട്ടർ സൈക്കിളിൽ മുംബൈ നഗരത്തിൽ കറങ്ങുന്ന വീഡിയോയാണ് താരം പങ്ക് വെച്ചിരിക്കുന്നത്.
  • ഇത് സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.
  • ട്രാഫിക്കിൽ കുടുങ്ങി സമയം കളയാൻ ജീവിതം വളരെ ചെറുതാണ്. എപ്പോഴും രക്ഷപ്പെടാൻ കുറുക്ക് വഴികൾ കണ്ടെത്തണം എന്ന അടികുറിപ്പോട് കൂടിയാണ് താരം ദൃശങ്ങൾ പങ്ക് വെച്ചിരിക്കുന്നത്.
Viral VIdeo : നഗരത്തിലൂടെ സ്‌കൂട്ടർ സൈക്കിളിൽ കറങ്ങി സണ്ണി ലിയോൺ - വീഡിയോ വൈറലാകുന്നു

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സണ്ണി ലിയോൺ. സോഷ്യമീഡിയയിൽ ഏറെ സജീവമായ താരം ഇപ്പോൾ മുംബൈ നഗരത്തിൽ ട്രാഫിക്കിൽ നിന്ന് രക്ഷനേടാൻ പുതിയ വഴിയുമായി എത്തിയിരിക്കുകയാണ് താരം. ഇരുചക്ര സ്കൂട്ടർ സൈക്കിളിൽ മുംബൈ നഗരത്തിൽ കറങ്ങുന്ന വീഡിയോയാണ് താരം പങ്ക് വെച്ചിരിക്കുന്നത്. ഇത് സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Sunny Leone (@sunnyleone)

ട്രാഫിക്കിൽ കുടുങ്ങി സമയം കളയാൻ ജീവിതം വളരെ ചെറുതാണ്. എപ്പോഴും രക്ഷപ്പെടാൻ കുറുക്ക് വഴികൾ കണ്ടെത്തണം എന്ന അടികുറിപ്പോട് കൂടിയാണ് താരം ദൃശങ്ങൾ പങ്ക് വെച്ചിരിക്കുന്നത്.  സണ്ണി ലിയോണിന്റെ ഉടൻ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രം അനാമികയാണ്. മാർച്ച് 10 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഒടിടി പ്ലാറ്റ്‌ഫോമായ എംഎക്സ് പ്ലെയറിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ALSO READ : Viral Video: ചീറ്റപ്പുലിയില്‍ നിന്നും ജീവന്‍ രക്ഷിക്കാന്‍ പായുന്ന മാന്‍, ഒടുവില്‍..!

താരത്തിന്റെ അനാമികയ്ക്ക് വേണ്ടിയുള്ള പ്രൊമോഷനും സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമാകുന്നുണ്ട്. ആക്ഷൻ കോമഡി ചിത്രമാണ് അനാമിക. ചിത്രത്തിൽ സണ്ണി ലിയോൺ ആക്ഷൻ രംഗങ്ങളിലും അഭിനയിക്കുന്നുണ്ട്. വിക്രം ഭട്ടാണ് ചിത്രം സംവിധാനം ചെയ്യുന്നത്, പ്രേക്ഷകൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അനാമിക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News