Oman News: ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന മോ​ട്ടോ​ർ സൈ​ക്കി​ൾ റൈ​ഡ​ർ​മാ​ർ​ക്കെ​തി​രെ ഒമാന്‍ പോലീസ്

ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന മോ​ട്ടോ​ർ സൈ​ക്കി​ൾ റൈ​ഡ​ർ​മാ​ർ​ക്കെ​തി​രെ കടുത്ത നടപടിയുമായി റോയല്‍ ഒമാന്‍ പോലീസ് രംഗത്ത്. നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് നി​സ്​​വ​യി​ൽ​നി​ന്ന്​ 102 മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ൾ പി​ടി​ച്ചെ​ടു​ത്തതായും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Oman News: ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന മോ​ട്ടോ​ർ സൈ​ക്കി​ൾ റൈ​ഡ​ർ​മാ​ർ​ക്കെ​തി​രെ ഒമാന്‍ പോലീസ്
Image Credit: File photo

About the Author