Saudi Rain Updates: ശക്തമായ കാറ്റും പൊടിപടലങ്ങളും കാരണം ദൂരക്കാഴ്ച കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ അതീവ ശ്രദ്ധ പുലർത്താനും നിർദ്ദേശമുണ്ട്.
UAE Fog Alert Issued: പുലർകാലങ്ങളിൽ മൂടൽമഞ്ഞ് ശക്തമായേക്കുമെന്നും വാഹനം ഓടിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും അധികൃതർ നിർദേശിച്ചു.
നിലവിൽ മലയാളികളുൾപ്പടെയുള്ള നിരവധി പ്രവാസികളും സ്വദേശികളും നിക്ഷേപിച്ചിരിക്കുന്ന തങ്ങളുടെ സമ്പാദ്യം നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ്.
Operation Sindoor: കുവൈത്തിൽ എത്തുന്ന ഒന്നാം പ്രതിനിധി സംഘത്തെ നയിക്കുന്നത് ബിജെപി എംപി ബൈജയന്ത് പാണ്ടയാണ്.
ആരോഗ്യ സുരക്ഷാ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച സ്വകാര്യ ആരോഗ്യ കേന്ദ്രത്തിനെതിരെ നടപടി സ്വീകരിച്ച് ഖത്തർ. ഖത്തറിലെ ആരോഗ്യ സംരക്ഷണ വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയതിനെ തുടർന്നാണ് താൽകാലികമായി അടച്ചത്.
Hajj Permits:പിടിയിലായ 36 പേരെയും പ്രത്യേക കമ്മിറ്റിക്ക് കൈമാറിയതായി ഹജ് സുരക്ഷാ സേന.
Hajj Pilgrims: പുലർച്ചെ 3:45ന് 82 സ്ത്രീകളും 88 പുരുഷന്മാരും ഉൾപ്പെടെ 170 പേരാണ് എയർ ഇന്ത്യ എക്സ്പ്രസ്സിൽ യാത്ര പുറപ്പെട്ടത്.
റെസിഡൻസ് പെർമിറ്റിന്റെയോ തൊഴിൽ വിസയുടെയോ കാലാവധി കഴിഞ്ഞിട്ടും ഒമാനില്‍ തുടരുന്നവര്‍ക്ക് ഈ അവസരം പ്രയോജനമാകും
Kuwait News: ഇന്ന് ഉച്ചകഴിഞ്ഞാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു നാലു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഒമാന്റെ വികസനത്തിനായി വിവിധ മേഖലകളിലേക്ക് പുതിയ ജീവനക്കാരെ ആവശ്യമുണ്ട്.
കുവൈറ്റിൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനുള്ള കാലാവധി കുവൈറ്റ് പൗരന്മാർക്ക് 15 വർഷവും പ്രവാസികൾക്ക് 5 വർഷവുമാണ്.
Kuwait Weather Report:ധീരാബാൻ സീസണിലെ രണ്ടാം ഘട്ടത്തിലൂടെയാണ് കുവൈത്ത് കടന്നുപോകുന്നതെന്ന് അൽ അജൈരി സയന്റിഫിക് സെന്റര്‍ സ്ഥിരീകരിച്ചിട്ടുണ്ട്
ഇത് പതിനൊന്നാം തവണയാണ് റിയാദിലെ ക്രിമിനൽ കോടതി കേസ് മാറ്റിവെക്കുന്നത്. തിങ്കളാഴ്ച രാവിലെ 8 സിറ്റിങ് ആരംഭിച്ചെങ്കിലും പിന്നീട് മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു.
Saudi Arabia: നഗരത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിന്റെ ഭാഗമായി മേയർ നടപ്പാക്കുന്ന ഒരു വലിയ പൊതുഗതാഗത ശ്യംഖലയുടെ ഭാഗമാണ് ഈ വാട്ടർ ടാക്സി സംവിധാനം.
Saudi News:മാർച്ച് 29 നാണ് സൗദിയിൽ പെരുന്നാൾ അവധി ആരംഭിക്കുന്നത്. ഇത് ഏപ്രിൽ രണ്ടു വരെ നീളും.
കിഴക്കൻ പ്രവിശ്യകൾ, റിയാദ്, നജ്റാൻ, ജസാൻ, അസിർ, അൽ ബഹ, മക്ക എന്നിവിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയോടൊപ്പം ആലിപ്പഴ വീഴ്ചക്കും സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്.
Saudi News: ഇന്നലെ മക്ക മദീന റോഡിൽ വാദി ഖുദൈദിലാണ് അപകടമുണ്ടായത്. ബസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് മറിഞ്ഞ് തീപിടിക്കുകയായിരുന്നു.
ഗ്രാൻഡ് മോസ്കിന് ഉള്ളിലും പരിസര പ്രദേശങ്ങളിലും മൂർച്ചയേറിയ ഉപകരണങ്ങളോ ആയുധങ്ങളോ കൊണ്ടുവരാൻ പാടില്ല.
Oman: ലൈസന്‍സില്ലാതെയും ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതെയും പ്രവര്‍ത്തിച്ച സ്ഥാപനങ്ങളാണ് അധികൃതർ അടച്ചു പൂട്ടിയത്.
വടക്കൻ ബാത്തിന ഗവർണറേറ്റിലെ ലിവ വിലായത്തിലെ പ്രാഥമിക കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഒരു വര്‍ഷം മുമ്പ് ഇതേ നിർദേശം പാർലമെന്റ് അംഗങ്ങൾ ഏകകണ്ഠമായി അംഗീകരിച്ചിരുന്നു പക്ഷെ ശൂറ കൗണ്‍സിൽ തള്ളിയിരുന്നു.
Saudi News:ശക്തമായ കുത്തൊഴുക്കില്‍ പെട്ട് കാര്‍ മുങ്ങുകയായിരുന്നെന്ന് ഇവരുടെ ബന്ധു അറിയിച്ചു