റെസിഡൻസ് പെർമിറ്റിന്റെയോ തൊഴിൽ വിസയുടെയോ കാലാവധി കഴിഞ്ഞിട്ടും ഒമാനില്‍ തുടരുന്നവര്‍ക്ക് ഈ അവസരം പ്രയോജനമാകും
ഒമാന്റെ വികസനത്തിനായി വിവിധ മേഖലകളിലേക്ക് പുതിയ ജീവനക്കാരെ ആവശ്യമുണ്ട്.
Oman: ലൈസന്‍സില്ലാതെയും ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതെയും പ്രവര്‍ത്തിച്ച സ്ഥാപനങ്ങളാണ് അധികൃതർ അടച്ചു പൂട്ടിയത്.
വടക്കൻ ബാത്തിന ഗവർണറേറ്റിലെ ലിവ വിലായത്തിലെ പ്രാഥമിക കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
Sohar Malayalee Sangam Youth Festival: നിള, ഗംഗ, യമുന, കാവേരി എന്നിങ്ങനെ നാല് വേദികളിലാണ് മത്സരാർത്ഥികൾ മാറ്റുരക്കുന്നത്.
Drugs Seized Im Oman:ഇയാളുടെ കയ്യിൽ നിന്നും ക്രിസ്റ്റല്‍ മെത്ത്, മോര്‍ഫിന്‍, ഹാഷിഷ് എന്നിവയാണ് പിടിച്ചെടുത്തത്.
Oman News:സീബ് വിലായത്തില്‍ ഒരു ട്രക്കില്‍ നിന്നാണ് കോംപ്ലിയന്‍സ് ആന്‍ഡ് റിസ്ക് അസസ്മെന്റ് വകുപ്പ് പുകയില ഉല്‍പ്പന്നങ്ങളുമായി പ്രതിയെ പിടികൂടിയിരിക്കുന്നത്
ഒമാനില്‍ തിങ്കളാഴ്ച മുതല്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച വൈകുന്നേരം മുതൽ ബുധനാഴ്ച വരെ അറബിക്കടലിൽ നിന്നുള്ള ന്യൂനമർദം ഒമാനെ ബാധിച്ചേക്കാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്.
Oman:എല്ലാ സ്വകാര്യ കമ്പനികളും നിർദേശമനുസരിച്ച് ഒരു ഒമാനി പൗരനെയെങ്കിലും നിയമിച്ചിരിക്കണം
Drugs Hunt In Mascat:വടക്കൻ ബാത്തിന ഗവർണറേറ്റ് പോലീസിന്റെ നേതൃത്വത്തിലുള്ള നാർക്കോട്ടിക്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് കൺട്രോൾ ഡിപ്പാർട്ട്മെന്റാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഇന്ത്യന്‍ സ്ഥാനപതിയെ നേരിൽ കണ്ട് പരാതികളും ആവശ്യങ്ങളും അറിയിക്കാനും അതിനുള്ള പരിഹാര മാർഗങ്ങൾ കണ്ടെത്തുവാനുമായി എല്ലാ മാസവും നടത്തി വരുന്ന ഓപ്പൺ ഹൗസ് 2024 മെയ് പതിനേഴ് വെള്ളിയാഴ്ച നടക്കുമെന്ന്അധികൃതർ അറിയിച്ചിട്ടുണ്ട്.
Kuwait News:രണ്ട് രാജ്യങ്ങളും തമ്മിലുള്ള ഉഭയ കക്ഷി ബന്ധങ്ങളും അവ മെച്ചപ്പെടുത്താനുള്ള മാർഗങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യും
Expats Arrested: ഏഷ്യ, ആഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്നുമുള്ള പ്രവാസികളാണ് അറസ്റ്റിലായതെന്ന് റോയൽ ഒമാൻ പോലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നുണ്ട്.
Theft In Oman:ഇവർ ഓരോ വീടുകളും നോക്കിവെച്ച ശേഷം രാത്രിയില്‍ ഇവിടെയെത്തി ആഭരണങ്ങളും വിലയേറിയ വസ്തുക്കളും മോഷ്ടിക്കുന്നതായിരുന്നു രീതിയെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു
Oman School Holdiay:കഴിഞ്ഞ ദിവസവും ഇതേ ഗവർണറേറ്റുകളിലെ പൊതു, സ്വകാര്യ, വിദേശ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു
Oman Rain:ഇന്നലെ പെയ്ത കനത്ത മഴയെ തുടർന്ന് മരിച്ചവരുടെ എണ്ണം 12 ആയിട്ടുണ്ട്. ഒഴുക്കിൽപെട്ട് കാണാതായവർക്കായി തെരച്ചിൽ തുടരുകയാണ്
Oman Climate Update: ഏപ്രിൽ 14 ഞായറാഴ്ച മുതൽ ഏപ്രിൽ 17 ബുധനാഴ്ച വരെ ഒമാനിൽ കനത്ത മഴക്കും കാറ്റിനുമൊപ്പം ആലിപ്പഴ വർഷവും ഉണ്ടാകുവാൻ സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
Oman Eid Al Fitr: ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് ഒമാനിലെ പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാർക്കുള്ള അവധി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Oman Crime news:ഇവരിൽ നിന്നും 2,880 കണ്ടെയ്നര്‍ ആല്‍ക്കഹോള്‍ പദാര്‍ത്ഥങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇവ മുസന്ദം ഗവര്‍ണറേറ്റില്‍ നിന്നാണ് പിടികൂടിയത്.
ഗതാഗത നിയമങ്ങൾ ലംഘിക്കുന്ന മോട്ടോർ സൈക്കിൾ റൈഡർമാർക്കെതിരെ കടുത്ത നടപടിയുമായി റോയല്‍ ഒമാന്‍ പോലീസ് രംഗത്ത്. നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് നിസ്വയിൽനിന്ന് 102 മോട്ടോർ സൈക്കിളുകൾ പിടിച്ചെടുത്തതായും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
Oman News:റോയല്‍ ഒമാന്‍ പൊലീസ് ഇവരെ വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. കോസ്റ്റ് ഗാര്‍ഡ് പോലീസിന്റെ സഹായത്തോടെയാണ് ഏഷ്യന്‍ പൗരത്വമുള്ള ഇവരെ അറസ്റ്റ് ചെയ്തത്.
Oman News: മൂന്നുപേരും ഏഷ്യൻ പൗരന്മാരാണെന്നാണ് റോയൽ ഒമാൻ പോലീസ് പറഞ്ഞത്. ഇവര്‍ക്കെതിരെയുള്ള നിയമനടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞതായും പോലീസ് വാർത്താകുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്.