Oman News: ഓപ്പൺ ഹൗസ് ജൂൺ 28 ന്; പ്രവാസികൾക്ക് ഇന്ത്യൻ അംബാസഡറെ നേരിട്ട് കണ്ട് പരാതി നൽകാം

വെള്ളിയാഴ്ച ഉച്ചക്ക് രണ്ടര മണിക്ക് മസ്‍കറ്റിലെ ഇന്ത്യൻ എംബസിയിൽ ആരംഭിക്കുന്ന ഓപ്പൺ ഹൗസിൽ പ്രവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങളും ഉന്നയിക്കാനാവുമെന്നാണ് റിപ്പോർട്ട്

Oman News: ഓപ്പൺ ഹൗസ് ജൂൺ 28 ന്; പ്രവാസികൾക്ക് ഇന്ത്യൻ അംബാസഡറെ നേരിട്ട് കണ്ട് പരാതി നൽകാം
Image Credit: File photo

About the Author