Hashish Seized: കുവൈത്തിൽ വൻ ലഹരിമരുന്ന് വേട്ട; പിടികൂടിയത് 100 കിലോ ഹാഷിഷ്

Kuwiat News: വിപണിയില്‍ വന്‍ തുക വില വരുന്ന ലഹരിമരുന്നാണ് പിടിച്ചെടുത്തിരിക്കുന്നത്. രാജ്യത്തിന് അകത്ത് വിതരണം ചെയ്യാന്‍ ലക്ഷ്യമിട്ടാണ് ലഹരിമരുന്ന് കടത്തിയതെന്നാണ് അധികൃതർ പറയുന്നത്.

Hashish Seized: കുവൈത്തിൽ വൻ ലഹരിമരുന്ന് വേട്ട; പിടികൂടിയത് 100 കിലോ ഹാഷിഷ്

About the Author