King Charles III Coronation: കിരീടധാരണത്തിനൊരുങ്ങി ചാൾസ് മൂന്നാമൻ; സാക്ഷിയാകാനൊരുങ്ങി ബ്രിട്ടൺ

ഏഴ് പതിറ്റാണ്ടിന് ശേഷം നടക്കുന്ന കിരീടധാരണത്തിന് ഒരുങ്ങി ബ്രിട്ടൺ. ഇന്ത്യൻ സമയം വൈകിട്ട് മൂന്നരയ്ക്ക് ആണ് കിരീടധാരണ ചടങ്ങുകൾ നടക്കുന്നത്. വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലാണ് ചടങ്ങുകൾ നടക്കുക. ചടങ്ങിൽ ചാള്‍സ് മൂന്നാമന്‍ കിരീടവും ചെങ്കോലും ഏറ്റുവാങ്ങി സിംഹാസനത്തിലേറും.

  • May 06, 2023, 09:12 AM IST
1 /8

2 /8

3 /8

4 /8

5 /8

6 /8

7 /8

8 /8

You May Like

Sponsored by Taboola