January യിൽ ഏറ്റവും അധികം Download ലഭിച്ച 10 Apps ഇവയാണ്

Telegram ആണ് ഏറ്റവും കൂടുതയ Download ലഭിച്ച ഗെയ്മിം അല്ലാത്ത ആപ്പ്. 63 മില്ല്യൺ Downlaod ആണ് ടെലിഗ്രാമിന് ലഭിച്ചിരിക്കുന്നത്. ഇന്ത്യയിൽ ആണ് ഏറ്റവും കൂടുതൽ ഡൗൺലോഡ് ടെലിഗ്രാമിന് ലഭിച്ചിരിക്കുന്നത്.

WhatsApp ന്റെ Privacy പ്രശ്നത്തിൽ നേട്ടം കൊയ്ത് മറ്റ് മസേജിങ് ആപ്പുകൾ. കഴിഞ്ഞ ജനുവരി മാസത്തിൽ ഏറ്റവും കൂടുതൽ ഡൌൺലോഡുകൾ ലഭിച്ചത് Telegram ആപ്പിനാണ്, ഇന്ത്യയിൽ ബാൻ ലഭിച്ചെങ്കിലും രണ്ടാം സ്ഥാനം നിലനിർത്തുകയായിരുന്നു ചൈനീസ് വീഡിയോ ആപ്പായ Tiktok. വാട്സ്ആപ്പിന്റെ സ്വകാര്യത നയത്തിൽ ഏറ്റവും നേട്ടം കൊയ്തത് അമേരിക്കൻ ആപ്ലിക്കേഷനായ Signal ആണ്

1 /10

ടെലിഗ്രാം ഇന്ത്യയിൽ നിന്ന് 24% ഡൗൺലോഡ് ലഭിച്ചതോടെ ലോകത്തിലെ ജനുവരി മാസത്തിൽ ലോകത്തിലെ ഏറ്റവും കുടുതൽ ഡൗൺലോഡ് ചെയ്ത ആപ്ലിക്കേഷനായി ടെലിഗ്രാം

2 /10

ടിക്ടോക്ക് രണ്ടാം സ്ഥാനത്തുള്ള നോൺ ഗെയിമിങ് ആപ്ലിക്കേഷനിൽ ചൈനീസ് വീഡിയോ പ്ലാറ്റ് ഫോമായ ടിക്ടോക്കാണ്

3 /10

സിഗ്നൽ എലോൺ മസ്കിന്റെ ഒരോയൊരു ട്വീറ്റും വാട്സാആപ്പിന്റെ സ്വകാര്യതനയത്തിലെ വിവാദവമാണ് അമേരിക്കൻ ആപ്ലീക്കേഷനായ സിഗ്നലിനെ രണ്ടാം സ്ഥാനത്തേക്കെത്തിച്ചത്

4 /10

ഫേസ്ബുക്ക് വാട്സ്ആപ്പിനേറ്റ് അതെ തിരിച്ചടി തന്നെയാണ് ഫേസ്ബുക്കിനും നേരിട്ടത്. നാലാം സ്ഥാനത്താണ് ഡൗൺലോഡുകളുടെ കണക്കിൽ ഫേസ്ബുക്ക്

5 /10

വാട്സ്ആപ്പ് സ്വാകാര്യത നയത്തിൽ വാട്സ്ആപ്പ് അഞ്ചാ സ്ഥാനത്തേക്ക് പിന്തള്ളുകയായിരുന്നു.

6 /10

ഇന്റസ്റ്റഗ്രാം ഫേസ്ബുക്കിന്റെ കീഴിലുള്ള ഇൻസ്റ്റാഗ്രാമാണ് ഏറ്റവും കുടുതൽ ഡൗൺലോഡ് ലഭിച്ച ആറാമത്തെ ആപ്ലിക്കേഷൻ

7 /10

സൂം Lockdown നെ തുടർന്ന് പ്രമുഖമായ വീഡിയോ കോളിങ് പ്ലാറ്റഫോമായ സൂമാണ്  ഏഴാം സ്ഥാനത്തുള്ളത്. 

8 /10

എംഎക്സ് ടാക്കാടാക് ഇന്ത്യയിലെ ടൈംസ് ഗ്രൂപ്പിന്റെ ആധീനതയിലുള്ള എംഎക്സ് ടാക്കാടാക്കാണ് 8 സ്ഥാനത്തുള്ളത്. ടിക്ടോക്കിന് ലഭിച്ച ബാനിനെ തുടർന്നാണ് ഈ ആപ്പിന് കുടുതൽ പ്രക്ഷക ശ്രദ്ധ ലഭിക്കാൻ തുടങ്ങിയത്

9 /10

സ്നാപ്പ്ചാറ്റ് യുവാക്കളിൽ കൂടുതൽ ഉപഭോക്താക്കൾ ഉള്ള സ്നാപ്പ്ചാറ്റാണ് 9-ാം സ്ഥാനം നേടിയത്.

10 /10

ഫേസ്ബുക്ക് മെസഞ്ചർ ഫേസ്ബുക്കിന്റെ മെസേജിങ് ആപ്പായ മെസഞ്ചറാണ് പത്താം സ്ഥാനത്തുള്ളത്

You May Like

Sponsored by Taboola