Aadujeevitham Movie: 'മരുഭൂമിയുടെ സം​ഗീതം തേടി'... ആടുജീവിതം സെറ്റിൽ ബ്ലെസിയും എആർ റഹ്മാനും

പ്രേക്ഷകർ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് ആടുജീവിതം. ചിത്രത്തിന്റെ ഷൂട്ടിങ് പുരോ​ഗമിച്ച് കൊണ്ടിരിക്കുകയാണ്. ജോര്‍ദാനാണ് നിലവിലെ ലൊക്കേഷൻ. ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കെഷനിൽ നിന്ന് സംവിധായകൻ ബ്ലെസി പങ്കുവച്ച ചിത്രം വൈറലാകുകയാണ്. 

 

1 /3

ചിത്രത്തിന്റെ സം​ഗീത സംവിധായകൻ എആർ റഹ്മാനോടൊപ്പം മരുഭൂമിയിലൂടെ നടക്കുന്ന വീഡിയോ ആണ് ബ്ലെസി പങ്കുവച്ചിരിക്കുന്നത്.   

2 /3

മരുഭൂമിയുടെ സം​ഗീതം തേടി എന്ന അടിക്കുറിപ്പോടെയാണ് ഇൻസ്റ്റാ​ഗ്രാമിൽ ഫോട്ടോസ് പോസ്റ്റ് ചെയ്തിരിക്കുന്നത്.   

3 /3

കഴിഞ്ഞ ദിവസം റഹ്മാനൊപ്പമുള്ള ചിത്രം പൃഥ്വിരാജും പങ്കുവച്ചിരുന്നു.  

You May Like

Sponsored by Taboola