Sohan seenulal: നടൻ സോഹൻ സീനുലാൽ വിവാഹിതനായി-ചിത്രങ്ങൾ

നിരവധി ചിത്രങ്ങളിൽ ഹാസ്യ കഥാപാത്രമായും സോഹൻ എത്തിയിട്ടുണ്ട്

Credit: Sohan seenu lal, Acu stephy/ Instagram

നടനും സംവിധായകനുമായ സോഹൻലാൽ വിവാഹിതനായി. സ്റ്റെഫി ഫ്രാൻസിസാണ് വധു. കൊച്ചിയിൽ വച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. ഫെഫ്കയുടെ വർക്കിങ്ങ് ജനറൽ സെക്രട്ടറി കൂടിയാണ് സോഹൻ സീനുലാൽ.2011ല്‍ പ്രദര്‍ശനത്തിനെത്തിയ ഡബിള്‍സ് എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്. നിരവധി ചിത്രങ്ങളിൽ ഹാസ്യ കഥാപാത്രമായും സോഹൻ എത്തിയിട്ടുണ്ട്.

1 /5

Credit: Sohan seenu lal, Achu stephy/ Instagram

2 /5

Credit: Sohan seenu lal, Achu stephy/ Instagram

3 /5

Credit: Sohan seenu lal, Achu stephy/ Instagram

4 /5

Credit: Sohan seenu lal, Achu stephy/ Instagram

5 /5

Credit: Sohan seenu lal, Achu stephy/ Instagram

You May Like

Sponsored by Taboola