Tovino Range Rover: രണ്ട് കോടിയുടെ പുതിയ റേഞ്ച് റോവർ സ്വന്തമാക്കി ടൊവീനോ-ചിത്രങ്ങൾ

വാഹനത്തിൻറെ കൊച്ചിയിലെ വില രണ്ട് കോടിക്ക് മുകളിലായിരിക്കും 

പുത്തൻ റേഞ്ച് റോവർ സ്വന്തമാക്കി നടൻ ടൊവീനോ. റേഞ്ച് റോവർ 2023 സ്പോട് ഡൈനാമിക് എച്ച് എസ് ഇയാണ് താരം വാങ്ങിയത്. രാജ്യത്ത് തന്നെ ഇത് വാങ്ങിക്കുന്ന ആദ്യയാളാണ് ടൊവീനോ 1.64 കോടി മുതൽ 1.84 കോടി വരെയാണ് വാഹനത്തിൻറെ എക്സ് ഷോറൂം വില.ഇത് കൊച്ചിയിലാകുമ്പോൾ നികുതിയും ഇൻഷുറൻസും അടക്കം വില 2,15,93,821 രൂപയാകും.

ചിത്രങ്ങൾക്ക് കടപ്പാട്: Shahzaman Thottan/ Instagram

1 /7

Credit: Shahzaman Thottan/ Instagram

2 /7

Credit: Shahzaman Thottan/ Instagram

3 /7

Credit: Shahzaman Thottan/ Instagram

4 /7

Credit: Shahzaman Thottan/ Instagram

5 /7

Credit: Shahzaman Thottan/ Instagram

6 /7

Credit: Shahzaman Thottan/ Instagram

7 /7

Credit: Shahzaman Thottan/ Instagram

You May Like

Sponsored by Taboola