Actress Aditi Ravi: ലണ്ടൻ ഡയറീസ്...സു​ഹൃത്തുക്കൾക്കൊപ്പം അവധി ആഘോഷമാക്കി നടി അദിതി രവി, ചിത്രങ്ങൾ കാണാം

Actress: തൃശ്ശൂർ സ്വദേശിനിയായ അദിതി തന്റെ കരിയർ ആരംഭിക്കുന്നത് മോഡലിം​ഗിലൂടെയാണ്. 

 

 

 

സജി സുരേന്ദ്രൻ സംവിധാനം ചെയ്ത ആംഗ്രി ബേബീസ് ഇൻ ലവ് ആണ് ആദ്യ സിനിമ. പിന്നീട് തേർഡ് വേൾഡ് ബോയ്സ് , ബിവേർ ഓഫ് ഡോഗ്സ്, അലമാര, കുട്ടനാടൻ മാർപ്പാപ്പ എന്നീ സിനിമകളിൽ അഭിനയിച്ചു. സോഷ്യൽ 
മീ‍ഡിയയിൽ  സജീവമായ താരം സു​ഹൃത്തുക്കൾക്കൊപ്പം ലണ്ടനിൽ അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധയാകുന്നത്. 

1 /8

2 /8

3 /8

4 /8

5 /8

6 /8

7 /8

8 /8

   

You May Like

Sponsored by Taboola