Amala Paul: വൈബ്രന്റ് ലുക്കിൽ അമല; കമന്റ് ബോക്സ് നിറയെ 'റെഡ് ഹാർട്ട്സ്'

സിനിമ പ്രേമികൾക്ക് ഏറെ ഇഷ്ടപ്പെട്ട നടിയാണ് അമല പോൾ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള താരത്തിന് നിരവധി ആരാധകർ ഉണ്ട്. 

1 /5

അമലയുടെ പുതിയ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. 

2 /5

ചുവപ്പ് നിറത്തിലുള്ള ​ഡ്രെസ് ആണ് താരം അണിഞ്ഞിരിക്കുന്നത്.   

3 /5

വളരെ വൈബ്രന്റായിട്ടുള്ള ഒരു ലുക്കാണ് അമലയുടെ പുത്തൻ ഫോട്ടോഷൂട്ടിൽ. 

4 /5

അമലയുടെ ആരാധകർ നിരവധി പേർ ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്. 

5 /5

പേളി മാണിയും അമലയുടെ ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്.

You May Like

Sponsored by Taboola