Ameya Mthew: ഹോട്ട് ലുക്കിൽ നടി അമേയ മാത്യു, ചിത്രങ്ങൾ വൈറൽ

സോഷ്യൽ മീഡിയയുടെ വരവോടെ വളർന്ന് വരുന്ന ഒരുപാട് താരങ്ങളാണ് കേരളത്തിൽ ഉണ്ടായിട്ടുള്ളത്. സിനിമയിലും സീരിയലുകളിലും അഭിനയിക്കുന്നത് പോലെ തന്നെ പ്രേക്ഷക ശ്രദ്ധനേടാൻ ഇവർക്ക് സാധിക്കാറുണ്ട്

1 /7

യൂട്യൂബിലൂടെ മലയാളികൾക്ക് സുപരിചിതരായ ടീമാണ് കരിക്ക്. വെബ് സീരീസുകളും കോമഡി വീഡിയോസുമിട്ട് മലയാളികളുടെ മനസ്സിൽ ചേക്കേറാൻ കരിക്ക് ടീമിന് സാധിച്ചിട്ടുണ്ട്. കരിക്കിന്റെ ഭാസ്കരൻപിള്ള ടെക്നോളോജിസ് എന്ന കോമഡി വീഡിയോയിലൂടെ ശ്രദ്ധേയമായ മുഖമാണ് നടി അമേയ മാത്യുവിന്റേത്

2 /7

അമേയ അതിന് മുമ്പ് മിഥുൻ മാനുവൽ സംവിധാനം ചെയ്ത ആടിൽ അഭിനയിച്ചിരുന്നു. ക്ലൈമാക്സിൽ അജു വർഗീസിന് ഒപ്പം വരുന്ന ഒരു സീനിൽ വന്ന് പ്രേക്ഷകരുടെ കൈയടി നേടി. അതിന് ശേഷമാണ് കരിക്കിന്റെ വീഡിയോയിൽ അഭിനയിക്കുന്നത്  

3 /7

ആ വീഡിയോ ഇറങ്ങിയ ശേഷം അമേയ സോഷ്യൽ മീഡിയയിൽ മലയാളികൾ തിരയുകയും അമേയ നേരത്തെ ചെയ്തിരുന്ന ഒരു ഗ്ലാമറസ് ഫോട്ടോഷൂട്ട് വീണ്ടും വൈറലാവുകയും ചെയ്തിരുന്നു.   

4 /7

മോഡലിംഗ് രംഗത്തും സജീവമായ ഒരാളാണ് അമേയ. അതുകൊണ്ട് തന്നെ മിക്കപ്പോഴും ഗ്ലാമറസ് ഷൂട്ടുകൾ അമേയ ചെയ്യാറുമുണ്ട്. ദി പ്രീസ്റ്റ്, തിമിരം, വുൾഫ് തുടങ്ങിയ സിനിമകളിൽ അമേയ അഭിനയിച്ചിട്ടുണ്ട്

5 /7

ഇപ്പോഴിതാ മുന്നാറിലെ പാറകാട്ട് നേച്ചർ റിസോർട്ടിൽ വച്ചെടുത്ത പുതിയ ഷൂട്ടിന്റെ ചിത്രങ്ങളാണ് വൈറലാവുന്നത്. 

6 /7

അമൽ എൻ.ആർ എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. “ചൂട് ചായ ഊതി ഊതി കുടിക്കാൻ ആയിരുന്നു ഗുപ്തൻ ഇഷ്ടം..”, എന്ന ക്യാപ്ഷനോടെയാണ് അമേയ ചിത്രങ്ങൾ പങ്കുവച്ചത്. 

7 /7

കൈയിൽ ഒരു ഗ്ലാസ് ചായും പിടിച്ചാണ് ഷൂട്ട് എടുത്തിരിക്കുന്നത്.

You May Like

Sponsored by Taboola