Topless photoയില്‍ ആരാധകരെ അമ്പരപ്പിച്ച് ആമി ജാക്സൺ (Amy Jackson)... Pics

  • Nov 18, 2020, 16:55 PM IST
1 /7

ബോളിവുഡിൽ ഈ ദിവസങ്ങളിൽ Nude Photoshoot ട്രെന്‍ഡ്  ആയി മാറിയിരിയ്ക്കുകയാണ്...  

2 /7

മിലിന്ദ് സോമന് പിന്നാലെ  ആമി ജാക്സണും topless photos  പങ്കുവച്ചിരിയ്ക്കുകയാണ് ... 

3 /7

നിരവധി ചിത്രങ്ങളിലൂടെ ആരാധകരുടെ മനം മയക്കിയ ആമി ജാക്സന്‍റെ  topless photos സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു.....

4 /7

Lock down കാലം അൽപ്പം ഹോട്ട് ആവാം എന്ന് കരുതിയാണ് ഈ വരവെന്നാണ് ആമി   ക്യാപ്‌ഷനിൽ കുറിച്ചിരിയ്ക്കുന്നത്

5 /7

സിനിമാജീവിതത്തിന് ഇടവേള നല്‍കിയിരിക്കുന്ന ആമി ഇപ്പോള്‍ മകന്‍റെ പരിപാലനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. 

6 /7

ഒരു വയസ്സ് പൂർത്തിയായ മകൻ ആൻഡ്രിയാസിന്‍റെ ചിത്രങ്ങളും അടുത്തിടെ  ആമി പങ്കുവച്ചിരുന്നു 

7 /7

കാമുകനും ആൻഡ്രിയാസിന്‍റെ അച്ഛനുമായ ജോർജുമായുള്ള വിവാഹവും ഉടന്‍ തന്നെ  നടത്താനുള്ള തയാറെടുപ്പിലാണ് ആമി

You May Like

Sponsored by Taboola