Actress Ananya: അനന്യയുടെ പുതിയ ലുക്ക് കണ്ടോ? ചിത്രങ്ങൾ കാണാം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് അനന്യ. 2008ൽ പുറത്തിറങ്ങിയ പോസിറ്രീവ് എന്ന ചിത്രത്തിലൂടെയാണ് അനന്യ അഭിനയരം​ഗത്തേക്ക് എത്തുന്നത്. അനന്യയുടെ പുതിയ ലുക്ക് ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു.

 

1 /3

സെലിബ്രിറ്റി സ്റ്റൈലിസ്റ്റുകളായ സജിത് ആൻഡ് സുജിത്ത് ആണ് അനന്യയുടെ ഈ പുതിയ ലുക്കിന് പിന്നിൽ. സജിത് ആൻഡ് സുജിത്തിന്റെ ഇൻസ്റ്റാ​ഗ്രാം പേജിലാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.   

2 /3

മലയാളം കൂടാതെ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും അനന്യ അഭിനയിച്ചിട്ടുണ്ട്.  

3 /3

ശിക്കാർ, ഡോക്ടർ ലൗ, രഹസ്യ പോലീസ്, ഒരു സ്മോൾ ഫാമിലി, ഇത് നമ്മുടെ കഥ, സീനിയേഴ്സ്, എങ്കേയും എപ്പോതും തുടങ്ങിയവയിൽ ശ്രദ്ധേയ വേഷം ചെയ്തു.  

You May Like

Sponsored by Taboola