Actress Anusree| ചന്ദ്രേട്ടൻ എവിടെയാ? കൊന്ന് കടലിൽ താഴ്ത്തിയെന്ന് അനുശ്രീയോട് ഒരാൾ

1 /4

  ഒരൊറ്റ ചോദ്യം കൊണ്ട് ഫേമസായ നടി ഒരു പക്ഷെ അനുശ്രീയായിരിക്കും Credit: Anusree/ Facebook

2 /4

ചന്ദ്രേട്ടൻ എവിടെയാ എന്ന ചിത്രത്തിലായിരുന്നു അനുശ്രീയുടെ ആ കിടിലൻ പെർഫോമൻസ് Credit: Anusree/ Facebook

3 /4

താരം പങ്കുവെച്ച പുതിയ ചിത്രങ്ങൾക്കും അതേ ക്യാപ്ഷനായിരുന്നു. എന്നാൽ കിട്ടിയ കമൻറായിരുന്നു സംഭവം Credit: Anusree/ Facebook

4 /4

ചന്ദ്രനെ കൊന്ന് കടലിൽ താഴ്ത്തിയില്ലേ എന്നായിരുന്നു ചിത്രത്തിന് വന്ന കമൻറ് Credit: Anusree/ Facebook

You May Like

Sponsored by Taboola