Deepika Padukone: സൽവാർ സ്യൂട്ടിൽ അടിപൊളി; ക്യാമറയ്ക്ക് മുൻപിൽ പോസ് ചെയ്ത് ദീപിക പദുക്കോൺ

ഒരുപാട് ആരാധകരുള്ള നടിയാണ് ദീപിക പദുക്കോൺ. തന്റെ വിശേഷങ്ങളെല്ലാം താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. 

 

1 /4

ഇപ്പോഴിതാ തന്റെ പുതിയ ചിത്രങ്ങൾ താരം ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ്.  

2 /4

പിങ്ക് ആൻഡ് ക്രീം കോമ്പിനേഷനിലുള്ള സൽവാറിലാണ് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്.  

3 /4

ദീപികയുടെ പുതിയ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.  

4 /4

ചിത്രം പങ്കുവച്ച് ഇതിനോടകം ആറ് ലക്ഷത്തിനടുത്ത് ആളുകളാണ് ഫോട്ടോയ്ക്ക് ലൈക്ക് ചെയ്തിരിക്കുന്നത്. 

You May Like

Sponsored by Taboola