Esther Anil: ഹോട്ട് ലുക്കിൽ എസ്തർ അനിൽ, ചിത്രങ്ങൾ വൈറൽ

Esther Anil: ബാലതാരമായി അഭിനയിച്ച് ജനങ്ങളുടെ മനസ്സിൽ ഇടം നേടിയിട്ടുള്ള താരമാണ് എസ്തർ അനിൽ. നല്ലവൻ, ഒരുനാൾ വരും തുടങ്ങിയ സിനിമകളിലൂടെയാണ് എസ്തർ സിനിമയിലേക്ക് എത്തുന്നത്. 

പിന്നീട് 2012 വരെ നിരവധി സിനിമകളിൽ എസ്തർ ബാലതാരമായി വേഷം ചെയ്തതെങ്കിലും ഒരുപാട് ശ്രദ്ധ പിടിച്ചുപറ്റുന്ന റോളുകൾ ഇല്ലായിരുന്നു. 2013 ൽ ദൃശ്യമാണ് എസ്തറിന് വഴിത്തിരിവായി മാറിയത്.

1 /5

ദൃശ്യത്തിൽ മോഹൻലാൽ അവതരിപ്പിച്ച ജോർജുകുട്ടിയുടെ ഇളയമ്മയുടെ റോളിലാണ് എസ്തർ അഭിനയിച്ചത്. ആ സിനിമ തിയേറ്ററുകളിൽ വമ്പൻ ഹിറ്റാവുകയും എസ്തറിന് പ്രേക്ഷക പിന്തുണ ലഭിക്കുകയും അതുവഴി ആരാധകർ ഉണ്ടാവുകയും ചെയ്തു. 

2 /5

3 /5

4 /5

5 /5

You May Like

Sponsored by Taboola