സാരിയിൽ സുന്ദരിയായി Kavitha Nair, ഇൻസ്റ്റായിൽ തരംഗമാകുന്ന ചിത്രങ്ങൾ കാണാം...

മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് കവിത നായർ. സിനിമകളിലും സീരിയലുകളിലും ചാനലുകളിലൂടെയുമൊക്കെ സജീവമായിരിക്കുന്ന പോലെ തന്നെ കവിത സോഷ്യൽ മീഡിയയിലും വളരെ ആക്ടീവാണ്. 

 

താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ ഫോട്ടോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.  സാരിയുടുത്തുള്ള ഫോട്ടോയാണ് കവിത നായർ പങ്കുവെച്ചത്.   ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ തരംഗമായി മാറിയിരിക്കുകയാണ്.  

1 /8

2 /8

3 /8

4 /8

5 /8

6 /8

7 /8

8 /8

You May Like

Sponsored by Taboola