Khushbu Sundar: 'ചിരി ഒരുപാട് പ്രശ്നങ്ങൾക്ക് പരിഹാരമാണ്'; ഖുശ്ബുവിന്റെ പുതിയ ചിത്രങ്ങൾ

ഇൻസ്റ്റാ​ഗ്രാമിൽ പുതിയ ചിത്രങ്ങൾ പങ്കുവെച്ച് തെന്നിന്ത്യൻ നടി ഖുശ്ബു. ചിത്രങ്ങൾ കാണാം

1 /7

ചിരി പല പ്രശ്നങ്ങൾക്കും പരിഹാരമാണ് എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ നടി പങ്കുവെച്ചിരിക്കുന്നത്.

2 /7

തമിഴ്, മലയാളം, തെലുങ്ക് തുടങ്ങി വിവിധ ഭാഷകളിൽ അഭിനയിച്ചിട്ടുള്ള നടിയാണ് ഖുശ്ബു.

3 /7

ബാലതാരമായാണ് ഖുശ്ബു തന്റെ കരിയർ തുടങ്ങിയത്.

4 /7

മുംബൈയിലാണ് ഖുശ്ബു സുന്ദർ ജനിച്ചത്.

5 /7

നടനും സംവിധായകനും നിർമ്മാതാവുമായ സുന്ദർ ആണ് ഖുശ്ബുവിന്റെ ഭർത്താവ്.

6 /7

‌അവന്തിക, ആനന്ദിത എന്നിവർ മക്കളാണ്.

7 /7

ദേശീയ വനിതാ കമ്മീഷൻ അം​ഗമാണ്.

You May Like

Sponsored by Taboola