Namitha Pramod: നല്ല സ്റ്റൈലായി നമിത പ്രമോദ്; കമന്റ് ബോക്സ് നിറയെ 'ഹാർട്സ്'

ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് നമിത വേളാങ്കണ്ണി മാതാവ് എന്ന സീരിയലിൽ അഭിനയിക്കുന്നത്. 

നിരവധി ആരാധകരുള്ള നടിയാണ് നമിത പ്രമോദ്. കടമറ്റത്ത് കത്തനാർ, വേളാങ്കണ്ണി മാതാവ്, എന്റെ മാനസപുത്രി എന്നീ സീരിയലുകളിലൂടെയാണ് നമിത അഭിനയരം​ഗത്തേക്ക് എത്തുന്നത്. 

 

1 /7

നമിതയുടെ വെസ്റ്റേൺ ലുക്കിലുള്ള സ്റ്റൈലിഷ് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.  

2 /7

താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.  

3 /7

ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള അരങ്ങേറ്റം.  

4 /7

പിന്നീട് നിവിൻ പോളി നായകനായ പുതിയ തീരങ്ങൾ എന്ന ചിത്രത്തിൽ നായികയായി.  

5 /7

ശേഷം ദിലീപിനൊപ്പം സൗണ്ട് തോമ എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചു.  

6 /7

പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായിരുന്നു.  

7 /7

അടുത്തിടെ സമ്മർ ടൗൺ കഫേ എന്ന പേരിൽ നമിത തന്റെ പുതിയ സംരംഭം കൊച്ചിയിൽ ആരംഭിച്ചിരുന്നു.

You May Like

Sponsored by Taboola