ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത എന്റെ മാനസപുത്രി എന്ന പരമ്പരയിലൂടെ അഭിനയ മേഖലയിലേക്ക് എത്തിയ താരമാണ് നടി നമിത പ്രമോദ്. അതിൽ ബാലതാരമായി വേഷമിട്ട നമിത, രാജീവ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന സിനിമയിലെ റിയ എന്ന റോളിൽ അഭിനയിച്ച് ബിഗ് സ്ക്രീനിലേക്കും എത്തി.
ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് പരമ്പരയായിരുന്ന എന്റെ മാനസപുത്രിയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നടി നമിത പ്രമോദ്. എന്റെ മാനസപുത്രിയിലെ അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധനേടിയ നമിത വേളാങ്കണി മാതാവ്, അമ്മേ ദേവി തുടങ്ങിയ സീരിയലുകളിലൂടെയാണ് അഭിനയത്തിലേക്ക് എത്തുന്നത്.
ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ മുതൽ സീരിയലിൽ അഭിനയിക്കുകയും അതിന് ശേഷം സിനിമയിൽ ബാലതാരമായി അഭിനയിക്കാൻ അവസരം ലഭിക്കുകയും വളരെ ചെറിയ പ്രായത്തിൽ തന്നെ നായികയായി തിളങ്ങാൻ അവസരം ലഭിക്കുകയും ചെയ്ത ഒരാളാണ് നടി നമിത പ്രമോദ്.
സീരിയലുകളിലൂടെ സിനിമയിലേക്ക് എത്തിയ താരമാണ് നമിത പ്രമോദ്. രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തിലെ റിയ എന്ന കഥാപാത്രത്തിലൂടെയാണ് താരം മലയാളസിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. താരമിപ്പോൾ മലയാളത്തിൽ മാത്രമല്ല അന്യഭാഷകളിലും സജീവമാണ്. താരത്തിന് ആദ്യമായി നായികാ വേഷം ലഭിച്ചത് സത്യന് അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങള്‍ എന്ന സിനിമയിലാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.