Lokame Tharavadu : ലോകമേ തറവാട്ടിൽ ചുറ്റിക്കറങ്ങി പാർവതി തിരുവോത്തും റിമ കല്ലിങ്കലും, കാണാം ചിത്രങ്ങൾ

1 /7

ഇന്ത്യയിലെ സമകാലീന കലയുടെ ഏറ്റവും വലിയ പ്രദർശനമായ 'ലോകമേ തറവാട്' ആലപ്പുഴയിൽ പുരോ​ഗമിക്കുന്നു. കൊച്ചി ബിനാലെ ഫൗണ്ടേഷനാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. 'ലോകം ഒരു കുടുംബം' (The World Is One Family) ആണ് എന്നതാണ് ഈ കലാപ്രദർശനത്തിന്റെ പ്രധാന സങ്കൽപ്പം.   

2 /7

പൈതൃക  നഗരായി ആലപ്പുഴയെ അടയാളപ്പെടുത്തുക, രാജ്യാന്തര സന്ദർശകരെ ആകർഷിക്കുക, സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ്  ഈ കലാപ്രദർശനത്തിലൂടെ കൊച്ചി ബിനാലെ ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്. 

3 /7

വ്യത്യസ്ത രാജ്യങ്ങളിലും സംസ്‌കാരത്തിലും ജീവിക്കുന്ന വ്യത്യസ്തരായ 267 മലയാളി കലാപ്രവർത്തകരുടെ സൃഷ്ടികളാണ് ലോകമേ തറവാടിന്റെ ഭാഗമായി ആലപ്പുഴയിലെ (Alappuzha) 7 വേദികളിൽ പ്രദർശിപ്പിക്കുന്നത്. ഇതിൽ 60 പേരും സ്ത്രീകളാണെന്നാണ് പ്രത്യേകത.

4 /7

കൊച്ചി ദർബാർ ഹാളിലെ (Kochi Darbar Hall) വേദി ഇപ്പോൾ അടച്ചിരിക്കുകയാണ്. ലോകമേ തറവാട് സ്‌ത്രീപ്രാതിനിധ്യം കൊണ്ടും ശ്രദ്ധേയമാകുന്നു. 56 വനിതകളുടെ സൃഷ്ടികളാണ്  പ്രദർശനത്തിലുള്ളത്. ഓഗസ്റ്റ് 14ന് ആരംഭിച്ച പ്രദർശനം നവംബർ 30 വരെ ദിവസവും രാവിലെ 10 മുതൽ വൈകിട്ട് 6 വരെയാണ് പ്രദർശനം. 

5 /7

6 /7

7 /7

You May Like

Sponsored by Taboola