Courtesy: Parvathy Krishna/Instagram
നിങ്ങളുടെ പുഞ്ചിരി ഈ ലോകവുമായി പങ്കിടു എന്നാണ് ചിത്രങ്ങൾക് ക്യാപ്ഷൻ ആയി പാർവതി നൽകിയത്.
സീരിയലിലൂടെ കരിയർ ആരംഭിച്ച പാർവതി ഇപ്പോൾ സിനിമയിലും സജീവമാണ്.
ഫഹദ് നായകനായ മാലിക് എന്ന സിനിമയിലെ കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടി കൊടുത്തു.
മാലിക്കിലെ പാർവതിയുടെ അഭിനയം പ്രശ്‌സനീയമായിരുന്നു.
വിവാഹിതയായ പാർവതിക് ഒരു മകനുണ്ട്.
അച്ചു എന്നാണ് കുഞ്ഞിന്റെ പേര്.