വെള്ളച്ചാട്ടത്തിനരികെ പട്ടുസാരിയില്‍ ജിലു ജോസഫ്, ചിത്രങ്ങള്‍ കാണാം

നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് കമന്‍റുകള്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

മോഡല്‍, എഴുത്തുകാരി എന്നീ നിലകളില്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ ജിലു ജോസഫിന്‍റെ പുതിയ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. 

 

1 /6

തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ജിലു തന്നെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. 

2 /6

സാരിയണിഞ്ഞ് വെള്ളച്ചാട്ടത്തിനരികില്‍ നില്‍ക്കുന്ന ചിത്രങ്ങളാണ്‌ വൈറലാകുന്നത്.   

3 /6

സാരിയ്ക്ക് ചേരുന്ന രീതിയിലുള്ള ഹെയര്‍ സ്റ്റൈലാണ് താരം തിരഞ്ഞെടുത്തിരിക്കുന്നത്.   

4 /6

നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് കമന്‍റുകള്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.   

5 /6

എപ്പോഴും സാരികള്‍ ധരിക്കാന്‍ ഇഷ്ടപ്പെടുന്ന ജിലുവിന്റെ ചിത്രങ്ങള്‍ മുന്‍പും വൈറലായിട്ടുണ്ട്.   

6 /6

'തുറിച്ച് നോക്കരുത് ഞങ്ങള്‍ക്ക്‌ മുലയൂട്ടണം' എന്ന തലക്കെട്ടില്‍ വന്ന കവര്‍ ചിത്രമാണ്‌ ജിലുവിനെ കൂടുതല്‍ ശ്രദ്ധേയയാക്കിയത്.   

You May Like

Sponsored by Taboola