ഒരു പൂമ്പാറ്റയെ പോലെ പാറി ശിവദ; കാണാം നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ

1 /4

'നിനക്കായി' എന്ന മലയാളത്തിലെ എക്കാലത്തെയും മികച്ച ആൽബങ്ങളിൽ ഒന്നിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ശിവദ.   

2 /4

അതിന് ശേഷം നിരവധി സിനിമകളിലും താരം അഭിനയിച്ചു. മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുക്കെട്ടിലെത്തിയ 12-ത് മാനാണ് ശിവദയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം.    

3 /4

സു സു സുധി വാത്മീകത്തിൽ അഭിനയിച്ച മുരളി കൃഷ്ണനാണ് താരത്തിന്റെ ഭർത്താവ്.

4 /4

You May Like

Sponsored by Taboola