ഇപ്പോഴിതാ വിനോദ സഞ്ചാരികളുടെയും ചലച്ചിത്ര പ്രവർത്തകരുടെയും പ്രിയപ്പെട്ട ലൊക്കേഷനുകളിൽ ഒന്നായ അതിരപ്പിള്ളിയിലെത്തിയിരിക്കുകയാണ് അഹാന
യാത്രകളെ എന്നും സ്നേഹിക്കുന്ന സെലിബ്രിറ്റികളിൽ ഒരാളാണ് നടി അഹാന കൃഷ്ണ.
തന്റെ യാത്രകളും മറ്റു ഇഷ്ടങ്ങളുമെല്ലാം താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ആരാധകരെ അറിയിക്കാറുണ്ട്.
ഇപ്പോഴിതാ വിനോദ സഞ്ചാരികളുടെയും ചലച്ചിത്ര പ്രവർത്തകരുടെയും പ്രിയപ്പെട്ട ലൊക്കേഷനുകളിൽ ഒന്നായ അതിരപ്പിള്ളിയിലെത്തിയിരിക്കുകയാണ് അഹാന
ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് നിമിഷ് രവിയാണ്
ഇവിടത്തെ സൗന്ദര്യം ആസ്വദിക്കുന്ന ചിത്രങ്ങൾ അഹാന പങ്കുവെച്ചിട്ടുണ്ട്