Guava Health Benefits: പേരയ്ക്ക എല്ലാവർക്കും ഇഷ്ടമുള്ള ഒരു ഫ്രൂട്ടാണ്. നാട്ടിൻപുറങ്ങളിലും മാർക്കറ്റുകളിലുമൊക്കെ വളരെ സുലഭമാണ് പേരയ്ക്ക. പേരയ്ക്ക് ദിവസവും കഴിക്കുന്നത് നിരവധി ഗുണങ്ങൾ നൽകും.
Guava Side Effects: പേരക്ക വളരെ പോഷകഗുണമുള്ളതും സ്വാദിഷ്ടവുമായ പഴമാണ് എങ്കിലും ചില പ്രത്യേക രോഗാവസ്ഥയിലുള്ളവര്‍ ഇത് കഴിയ്ക്കുന്നത് അവരുടെ ആരോഗ്യം കൂടുതല്‍ മോശമാക്കും.
Guava In Pregnancy: പേരയ്ക്ക വളരെയേറെ പോഷകങ്ങൾ നിറഞ്ഞ ഒരു പഴമാണ്, അതിനാൽ ഗർഭിണികൾക്ക് ഇതിൽ നിന്ന് ധാരാളം ആരോഗ്യ ഗുണങ്ങൾ ലഭിക്കും. എന്നാൽ ഇത് പരിമിതമായ അളവിൽ മാത്രമേ ഈ പഴം കഴിക്കാവൂ.
Benefits and Side Effects of Eating Guava: വെറും വയറ്റിൽ പേരയ്ക്ക കഴിയ്ക്കുന്നതിലൂടെ പല ആരോഗ്യപ്രശ്നങ്ങളിൽ നിന്നും നമുക്ക് രക്ഷനേടാം എന്നാണ് പറയുന്നത്. എന്നാൽ പേരയ്ക്ക അധികം കഴിക്കുന്നത് ചില ദോഷങ്ങളുമുണ്ടാക്കുമെന്നതും ശ്രദ്ധിക്കണം. ഇത്തരം സാഹചര്യത്തിൽ വെറും വയറ്റിൽ പേരക്ക കഴിക്കുന്നതിന്റെ ഗുണങ്ങളും ദോഷങ്ങളും നമുക്കറിയാം...
നമ്മുടെ നാട്ടില്‍ വീട്ടുമുറ്റത്ത് ഒരു പേരമരം ഇല്ലാത്ത വീടുകള്‍ വളരെ കുറവാണ് എന്ന് പറയാം.... എന്നാല്‍ പേരയ്ക്ക കഴിയ്ക്കുന്നവര്‍ വളരെ കുറവാണ്... അതിന് കാരണമുണ്ട്...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.