Ahaana Krishna: ഏകാന്തത അനുഭവിക്കുന്ന യക്ഷിയെപ്പോലെ...! പുത്തൻ ചിത്രങ്ങളുമായി അഹാന

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഇൻസ്റ്റ​ഗ്രാമിലാണ് അഹാന കൃഷ്ണ ഈ പുത്തൻ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. 

today’s moment is tomorrow’s memory എന്നാണ് അഹാന ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്. 

 

1 /5

@studio.molecule ആണ് മനോഹരമായ അഹാനയുടെ ഈ ചിത്രങ്ങൾ ക്യാമറയിൽ 

2 /5

തൂ വെള്ള നിറത്തിലുള്ള ചുരിദാറണിഞ്ഞ അഹാനയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.   

3 /5

ഏകാന്തത അനുഭവിക്കുന്ന യക്ഷിയെപ്പോലെ, So beautiful എന്നിങ്ങനെ പോകുന്നു കമ്മന്റുകൾ.   

4 /5

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് അഹാന. ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്.  

5 /5

ഇവയ്ക്കെല്ലാം തന്നെ നല്ല രീതിയിലുള്ള പ്രതികരണമാണ് സോഷ്യലസ്‍ മീഡിയയിൽ നിന്നും ലഭിക്കാറുള്ളത്. 

You May Like

Sponsored by Taboola