ഭീഷ്മപർവത്തിന് ശേഷം അമൽ നീരദ് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ചിത്രത്തിലെ താരങ്ങളുടെ ക്യാരക്ടർ പോസ്റ്ററുകളാണ് പങ്കുവെച്ചിരിക്കുന്നത്.
1/6തോക്കുമായി നിൽക്കുന്ന കുഞ്ചാക്കോ ബോബനെ പോസ്റ്ററിൽ കാണാം
2/6ഫഹദ് ഫാസിലും ചിത്രത്തിൽ അഭിനയിക്കുന്നു
3/6ജ്യോതിർമയി ആണ് ചിത്രത്തിലെ മറ്റൊരു കഥാപാത്രം
4/6ഷറഫുദ്ദീനും ചിത്രത്തിൽ പ്രധാന കഥാപാത്രം ചെയ്യുന്നു
5/6ഭീഷ്മ പർവത്തിന് ശേഷം വീണ നന്ദകുമാർ അഭിനയിക്കുന്ന അമൽ നീരദ് ചിത്രമാണിത്.
6/6ഭീഷ്മ പർവത്തിന് ശേഷം വീണ നന്ദകുമാർ അഭിനയിക്കുന്ന അമൽ നീരദ് ചിത്രമാണിത്.