Ahaana Krishna: ക്രിസ്തുമസ് വൈബ്; പുത്തന്‍ ചിത്രങ്ങളുമായി അഹാന കൃഷ്ണ

മലയാളത്തിലെ ശ്രദ്ധേയയായ യുവനടിമാരിൽ ഒരാളാണ് അഹാന കൃഷ്ണകുമാ‍ർ. ചലച്ചിത്ര താരം കൃഷ്ണകുമാറിന്റെ മകളായ അഹാന കഴിഞ്ഞ 10 വർഷത്തിലേറെയായി മലയാള സിനിമയുടെ ഭാഗമാണ്. 

 

Ahaana Krishna latest photos: ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ പല ഹിറ്റ് ചിത്രങ്ങളുടെയും ഭാഗമാകാൻ അഹാനയ്ക്ക് സാധിച്ചു. 


 

1 /6

ഞാൻ സ്റ്റീവ് ലോപ്പസ് (2014) എന്ന ചിത്രത്തിലൂടെയാണ് അഹാന അരങ്ങേറ്റം കുറിച്ചത്.   

2 /6

2017ൽ പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ സഹോദരിയായി അഭിനയിച്ചു.  

3 /6

2019ൽ പുറത്തിറങ്ങിയ ലൂക്കയിൽ അഹാന ടൊവിനോ തോമസിന്റെ നായികയായി.  

4 /6

പതിനെട്ടാം പടി എന്ന മമ്മൂട്ടി ചിത്രത്തിലും അഹാന വേഷമിട്ടു.   

5 /6

സോഷ്യൽ മീഡിയയിലും സജീവമാണ് അഹാന കൃഷ്ണ.  

6 /6

അഹാന പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്. 

You May Like

Sponsored by Taboola