Aishwarya Lekshmi: ജസ്റ്റ് ലുക്കിങ് വൗ...! ഐശ്വര്യയുടെ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഇൻസ്റ്റ​ഗ്രാമിൽ ആണ് ഐശ്വര്യ ചിത്രങ്ങൾ പങ്കുവെച്ചത്. 

@shafishakkeer ആണ് ഐശ്വര്യയുടെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്.

 

1 /5

ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ നടിയാണ് ഐശ്വര്യ.  

2 /5

സിനിമയിലെന്നോണം സോഷ്യൽ മീഡിയയിലും സജീവമാണ് താരം.   

3 /5

I spend too much time listening to music these days that i have dug up the 90s soft playlist again and im taking you all with me !! എന്നാണ് ഈ ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.  

4 /5

സോഷ്യൽ മീഡിയയിൽ സജീവമായ ഐശ്വര്യ ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്.  

5 /5

അവയ്ക്കെല്ലാം തന്നെ മികച്ച ആരാധക പ്രതികരണമാണ് ലഭിക്കുന്നത്.

You May Like

Sponsored by Taboola