Cannes Film Festival: ഏറ്റവും മികച്ച ഫാഷൻ വസ്ത്രങ്ങൾക്ക് മുന്‍പില്‍ സാരിയില്‍ തിളങ്ങിയ സുന്ദരികള്‍ ഇവരാണ്

Cannes Film Festival: ലോകമെമ്പാടുമുള്ള ഏറ്റവും മികച്ച ഫാഷൻ വസ്ത്രങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന ഒന്നാണ് കാന്‍ ഫിലിം ഫെസ്റ്റിവല്‍. ലോകത്തെ മികച്ച ഫാഷന്‍ ഡിസൈനര്‍മാര്‍ക്ക് തങ്ങളുടെ കഴിവ് തെളിയിക്കാനുള്ള ഒരു വേദികൂടിയാണ് കാന്‍  ഫിലിം ഫെസ്റ്റിവല്‍. 

എന്നാല്‍, ഭാരതത്തിന്‍റെ സാംസ്‌കാരിക പൈതൃകം ഉയര്‍ത്തിക്കാട്ടി സാരിയണിഞ്ഞ് ബോളിവുഡ് സുന്ദരികള്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ റെഡ് കാര്‍പ്പെറ്റില്‍ എത്തിയിരുന്നു മുന്‍ വര്‍ഷങ്ങളില്‍... ഭാരതത്തിന്‍റെ യശസ് ഉയര്‍ത്തിയ ആ നടികള്‍ ആരൊക്കെയാണ്? ഐശ്വര്യ റായ്, ദീപിക പദുകോണ്‍,  കങ്കണ താരങ്ങളുടെ നീണ്ട നിരയാണ്...   

1 /6

2 /6

3 /6

4 /6

5 /6

6 /6

You May Like

Sponsored by Taboola