Aiswarya Lekshmi : വ്യത്യസ്ത ലുക്കുകളിൽ സ്റ്റൈലിഷായി ഐശ്വര്യ ലക്ഷ്മി; ചിത്രങ്ങൾ കാണാം

1 /4

മോഡേൺ ലുക്കിലും ട്രഡീഷണൽ ലുക്കിലും അതിസുന്ദരിയായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ഐശ്വര്യ ലക്ഷ്മി 

2 /4

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് ഐശ്വര്യ ലക്ഷ്മി.  

3 /4

രണ്ടാമത്തെ ചിത്രമായ മായനദി താരത്തിന്റെ അഭിനയ ജീവിതത്തിൽ ഒരു വഴിത്തിരിവായി മാറിയിരുന്നു.  

4 /4

തമിഴിൽ ഗാട്ട കുസ്തി എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിലായി ഐശ്വര്യ ലക്ഷ്മി അഭിനയിച്ചത്.   

You May Like

Sponsored by Taboola