മാക്സി ഡ്രസ്സിൽ അടിപൊളിയായി Alia Bhatt ; ചിത്രങ്ങൾ കാണാം

1 /4

മാക്സി ഡ്രെസ്സിൽ സുന്ദരിയായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം ആലിയ ഭട്ട്. സഞ്ജയ് ലീല ബൻസാലിയുടെ ഓഫീസിൽ എത്തിയതായിരുന്നു ആലിയ. ഇപ്പോൾ താരം സഞ്ജയ് ലീല ബൻസാലിയുടെ ഗാംഗുഭായി കത്തിയവാഡി എന്ന ചിത്രത്തിലാണ് അഭിനയിച്ച് കൊണ്ടിരിക്കുന്നത്. കോവിഡ് രണ്ടാം തരംഗം മൂലം ചിത്രത്തിന്റെ ചിത്രീകരണം നിർത്തിവെച്ചിരുന്നു. എന്നാൽ ജൂൺ 15 ന് ചിത്രീകരണം വീണ്ടും പുനരാരംഭിക്കാൻ ഒരുങ്ങുകയാണ്. 

2 /4

3 /4

4 /4

You May Like

Sponsored by Taboola