Sania Marrying Indian Cricketer Mohammed Shami? സാനിയ മിർസയുടെയും ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെയും വിവാഹത്തെ കുറിച്ചുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്.
Mohammed Shami And Sania Mirza Marriage Fake News:ഇന്ത്യൻ ക്രിക്കറ്റർ മുഹമ്മദ് ഷമിയെ സാനിയ മിർസ വിവാഹം കഴിച്ചുവെന്നായിരുന്നു വാർത്ത.
ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിർസയുമായുള്ള വിവാഹമോചനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടയിൽ പാക് മുൻ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക് നടി സന ജാവേദിനെ വിവാഹം കഴിച്ചു. ഷൊയ്ബ് മാലിക് തന്നെയാണ് തന്‍റെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇതോടെ ഷൊയ്ബ് മാലിക്കിന്‍റെ പുതിയ വധു സന ജാവേദ് ആരാണ് എന്ന ചോദ്യമായി സോഷ്യല്‍ മീഡിയയില്‍....
Shoaib Malik Marriage: ഇന്ന് നടന്ന വിവാഹ ചടങ്ങിന്‍റെ ഫോട്ടോകള്‍ ഷൊയ്ബ് മാലിക് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. 'We created you in pairs, അൽഹംദുല്ലിലാഹ്', എന്ന അടിക്കുറിപ്പോടെയാണ് ഷൊയ്ബ് മാലിക് ചിത്രങ്ങള്‍ പങ്കുവച്ചിരിയ്ക്കുന്നത്.
Sania Mirza:കഴിഞ്ഞ കുറേ നാളുകളായി ഇരുവരുടെയും വിവാഹമോചനം സംബന്ധിച്ച ഗോസിപ്പുകള്‍ ഏതാണ്ട് നിലച്ച അവസ്ഥയിലായിരുന്നു. അപ്പോഴാണ് പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയുമായി സാനിയ എത്തിയത്. ഇതോടെ ഇരുവരുടെയും വിവാഹമോചനം സംബന്ധിച്ച വാര്‍ത്തകള്‍ക്ക് വീണ്ടും ചൂടേറി
മകനുമൊത്ത് സാനിയ മിർസ
Sania Mirza Records : കരിയറിൽ ആറ് ഗ്രാൻഡ് സ്ലാം കിരീടമാണ് സാനിയ മിർസ നേടിട്ടുള്ളത്
Sania Mirza Retirement: കളിക്കളത്തില്‍ കാണികളെ അഭിസംബോധന ചെയ്ത വേളയില്‍ കണ്ണീരടക്കാന്‍ പാടുപെടുന്ന ഒരു സാനിയയേയാണ് മെല്‍ബണിലെ റോഡ് ലേവര്‍ അരീന കണ്ടത്.
Australian Open Sania Mirza Rohan Bopanna : യുഎസ് യുകെ സഖ്യത്തെ ടൈ ബ്രേക്കിൽ തോൽപ്പിച്ചാണ് സാനിയയും രോഹനും ഓസ്ട്രേലിയൻ ഓപ്പണിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്
Sania Mirza Retiring From Professional Tennis Career
Sania Mirza Retirement: വിമൻസ് ടെന്നീസ് അസോസിയേഷന് നൽകിയ അഭിമുഖത്തിലാണ് സാനിയ മിർസ തന്റെ വിരമിക്കൽ വാർത്ത വെളിപ്പെടുത്തിയത്
Sania Mirza Shoaib Malik Divorce പാക് നടിയുമായിട്ടുള്ള ഷൊയ്ബിന്റെ ബന്ധമാണ് ഇരു താരങ്ങൾക്കുമിടയിലുള്ള ബന്ധത്തിൽ ഉലച്ചിലുണ്ടായത്
Sania Mirza - Shoaib Malik Divorce :ട്വിറ്ററിലൂടെയാണ് ഷൊയ്ബ് മാലിക് സാനിയക്ക് വിവാഹ ആശംസകൾ നേർന്നിരിക്കുന്നത്. ആശംസകളോട് സാനിയ മിർസ ഇനിയും പ്രതികരിച്ചിട്ടില്ല.
Sania Mirza Shoaib Malik Divorceഷൊയ്ബും ഐയിഷയും തമ്മിൽ ഡേറ്റിങ്ങിലാണെന്നാണ്ചില പാക് മാധ്യങ്ങൾ നൽകുന്ന അഭ്യുഹങ്ങൾ
പ്രഫഷണല്‍ ടെന്നീസില്‍ നിന്നുള്ള വിരമിക്കല്‍ സൂചന നല്‍കി ഇന്ത്യന്‍ ടെന്നീസ് താരം സാനിയാ മിര്‍സ. 2022 അവസാന സീസണ്‍ ആയിരിയ്ക്കുമെന്ന് സാനിയ പ്രഖ്യാപിച്ചു.
നീണ്ട 7 മാസത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും, ശുഐബ് മാലിക്കും കണ്ടുമുട്ടി.
ഇരുവരും വളരെ ലളിതമായി സംസാരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആണെന്നും ശുഐബ് എന്നെക്കാള്‍ സംസാരിക്കുന്ന ആളാണെന്ന് ആ ചാറ്റിലൂടെയാണ് ആളുകള്‍ക്ക് മനസിലായെന്നും സാനിയ പറഞ്ഞു.
മനസ് വച്ചിരുന്നെങ്കില്‍ വിരമ്മിക്കല്‍ മത്സരം ലഭിക്കുമായിരുന്ന താരമാണ് ധോണിയെന്നും അതിനു ശ്രമിക്കാതെ വിടവാങ്ങിയതാണ് ധോണിയെ ധോണിയാക്കുന്നതെന്നും സാനിയ പറഞ്ഞു.
ഈ വീഡിയോ നിങ്ങളെ ചിരിപ്പിക്കും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.
പ്രതിദിന വരുമാനത്തിലൂടെ ജീവിതം നയിക്കുന്ന നിരവധി പവപ്പെട്ട തൊഴിലാളികൾ ഇന്ത്യയിലുണ്ട്.
തിരിച്ചുവരവില്‍ കിരീട നേട്ടവുമായി സാനിയ മിര്‍സ. ഹൊബാര്‍ട്ട് ഇന്റര്‍നാഷണല്‍ ടെന്നീസ് ഡബിൾസിലാണ് താരം കിരീടം സ്വന്തമാക്കിയിരിക്കുന്നത്.
ടെന്നീസ് താരം സാനിയ മിര്‍സയുടെ സഹോദരിയും ഫാഷന്‍ സ്റ്റൈലിസ്റ്റുമായ അനം മിര്‍സയുടെ 'ബ്രൈഡ് ഷവര്‍', 'മെഹന്ദി' ചടങ്ങുകളുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.