Amala Paul : ബിക്കിനിയിൽ വീണ്ടും ഹോട്ടായി അമല പോൾ, പുതിയ ബിക്കിനി ചിത്രങ്ങൾ പങ്കുവെച്ച് നടി

Amala Paul Bikini Photos - നടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന Hot Pitures ന് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്

1 /5

തെന്നിന്ത്യൻ സിനിമകളിൽ കേരളത്തിൽ നിന്നെത്തി നടിമാരിൽ ഏറ്റവും കൂടുതൽ സ്റ്റാർ വാല്യു ഉള്ള താരങ്ങളിൽ പ്രമുഖയാണ് അമല പോൾ. അരങ്ങേറ്റം മലയാളം സിനിമയിൽ നിന്നാണെങ്കിലും നടിക്ക് ഏറ്റവും കൂടുതൽ മാർക്കറ്റ് വാല്യുവും ആരാധകരുമുള്ളത് തമിഴിലും തെലുഗുവിലുമാണ്.  Credits : instagram.com/amalapaul/

2 /5

ആ ആരാധകരെ ത്രില്ലടിപ്പിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം നടി തന്റെ ഏറ്റവും പുതിയ ബിക്കിനി ചിത്രങ്ങൾ ഇൻസ്റ്റ്ഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.  Credits : instagram.com/amalapaul/

3 /5

ബിക്കിനി ധരിച്ച് ബിച്ചിൽ നിന്നുള്ള ചിത്രങ്ങളാണ് നടി ഇൻസ്റ്റായിൽ പെങ്കുവെച്ചിരിക്കുന്നത്. ഓരോ ചിത്രങ്ങൾക്കും തന്റെ ഇഷ്ടങ്ങളും തന്റെ നേട്ടങ്ങളും മാറ്റങ്ങളും അറിയിച്ചാണ് നടി ക്യാപ്ഷൻ നൽകിയിരിക്കുന്നത്.  Credits : instagram.com/amalapaul/

4 /5

നടിയുടെ ചിത്രങ്ങൾ കണ്ട ചില ആരാധകർ അമലയെ കാണാൻ ബോളിവുഡ് നടി ദീപിക പദുകോണിനെ പോലെയുണ്ടെന്ന് കമന്റ് ഇടുകയും ചെയ്തു.  Credits : instagram.com/amalapaul/

5 /5

ദക്ഷിണേന്ത്യയിൽ ബോൾഡ് കഥാപത്രപങ്ങൾ അവതരിപ്പിക്കുന്ന നടിമാരിൽ പ്രധാനിയാണ് അമല. 2009ൽ ലാൽ ജോസ് ചിത്രം നീലത്താമരയിലെ ചെറിയ വേഷത്തിലൂടെ സിനിമയിലേക്കെത്തിയ നടി പിന്നീട് തമിഴ് മുൻനിര നായകിമാരിൽ ഒരാളായി മാറുകയും ചെയ്തു. 2014ൽ സംവിധായകൻ എ.എൽ വിജയിയെ വിവാഹം ചെയ്ത നടി പിന്നീട് ബന്ധം വേർപ്പെടുത്തുകയും ചെയ്തു. Credits : instagram.com/amalapaul/

You May Like

Sponsored by Taboola