Amala PAul : ഗ്ലാമറസ് ലുക്കിൽ അമല പോളിന്റെ പുത്തൻ ഫോട്ടോഷൂട്ട്; ചിത്രങ്ങൾ കാണാം

1 /4

ഗ്ലാമറസ് ലുക്കിൽ എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം അമല പോൾ. താരം തന്നെയാണ് ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്.

2 /4

മാൽദീവ്‌സിൽ നിന്നുള്ള ചിത്രങ്ങളാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടി കഴിഞ്ഞു.

3 /4

ലാൽ ജോസിന്റെ നീലത്താമര എന്ന ചിത്രത്തിലൂടെ അബ്‌ഭിനയ രംഗത്തേക്ക് എത്തിയ താരമാണ് അമല

4 /4

ആടുജീവിതമാണ് അമലയുടേതായി റിലീസ് ചെയ്യാനൊരുങ്ങുന്ന അടുത്ത ചിത്രം

You May Like

Sponsored by Taboola