Amala Shaji : ഒരു വീഡിയോയ്ക്ക് 2 ലക്ഷം രൂപ; ഞെട്ടി തരിച്ച് തമിഴ് സിനിമ

Amala Shaji Video Issue : തരണം സിനിമയുടെ സംവിധായകനാണ് വെളിപ്പെടുത്തിയത് അമല ഷാജി ഒരു റീൽസ് ചെയ്യാൻ ആവശ്യപ്പെടുന്നത് ലക്ഷങ്ങളാണെന്ന്

1 /6

തിരുവനന്തപുരം സ്വദേശിനിയാണ് അമല ഷാജി

2 /6

സോഷ്യൽ മീഡിയിൽ 4 മില്യണിൽ അധികം ഫോളോവേഴ്സ് അമലയ്ക്കുണ്ട്

3 /6

ഒരു 30 സക്കൻഡ് റീൽസ് ചെയ്യാൻ അമല രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച

4 /6

തമിഴ് സംവിധായകൻ പിരിയനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്

5 /6

രണ്ട് ലക്ഷം രൂപയ്ക്ക് പുറമെ അമല ഫ്ലൈറ്റ് ടിക്കറ്റും ആവശ്യപ്പെട്ടിരുന്നു

6 /6

അമലയ്ക്ക് തമിഴ് നാട്ടിൽ ഒരുപാട് ഫാൻസുണ്ട്

You May Like

Sponsored by Taboola