Anarkali Marakkar : അടിപൊളി ചിത്രങ്ങളുമായി വീണ്ടും പ്രേക്ഷകരുടെ ഹൃദയം കീഴടക്കി അനാർക്കലി മരക്കാർ

1 /4

വീണ്ടും അടിപൊളി ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം അനാർക്കലി മരയ്ക്കാർ. ആനന്ദം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന് ചുരുങ്ങിയ നാളുകൾ കൊണ്ട് ചുരുക്കം ചില ചിത്രങ്ങളിലൂടെ സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് അനാർക്കലി മരക്കാർ. അനാർക്കലി തിരഞ്ഞെടുക്കുന്ന ശക്തമായ കഥാപാത്രങ്ങളിലൂടെ ആണ് താരം വളർന്നുവന്നത്

2 /4

3 /4

4 /4

You May Like

Sponsored by Taboola