Anaswara Rajan: പകല്‍ കിനാവില്‍ സ്വയം മറന്ന് അനശ്വര രാജന്‍; ക്യൂട്ട് ചിത്രങ്ങള്‍ കാണാം

ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം കണ്ടെത്തിയ താരമാണ് അനശ്വര രാജൻ.  

Anaswara Rajan latest photos: ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അനശ്വര വെള്ളിത്തിരയിൽ എത്തിയത്. 

1 /5

ഉദാഹരണം സുജാതയിലൂടെ മഞ്ജു വാര്യരുടെ മകളായാണ് അനശ്വര അരങ്ങേറ്റം കുറിച്ചത്. 

2 /5

തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രമാണ് അനശ്വരയുടെ കരിയറിൽ വഴിത്തിരിവായത്. 

3 /5

തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലെ കീർത്തി എന്ന കഥാപാത്രം അനശ്വര ഗംഭീരമാക്കി. 

4 /5

സൂപ്പർ ശരണ്യ എന്ന ചിത്തത്തിന് ശേഷം താരം നടത്തിയ മേക്കോവർ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു. 

5 /5

അനശ്വര നായികയായി അവസാനം പുറത്തിറങ്ങിയ പ്രണയ വിലാസം എന്ന ചിത്രവും മികച്ച പ്രതികരണം നേടിയിരുന്നു. 

You May Like

Sponsored by Taboola