Anikha Surendran : സ്ക്രാപ്പ് ജീൻസിൽ ബോൾഡ് ലുക്കിൽ അനിഘ സുരേന്ദ്രൻ; ചിത്രങ്ങൾ കാണാം

1 /4

വീണ്ടും സ്റ്റൈലൻ ലുക്കിലെത്തി ആരാധകരുടെ മനം കവർന്നിരിക്കുകയാണ് അനിഘ സുരേന്ദ്രൻ. ജയറാം നായകനായ കഥ തുടരുന്നു എന്ന ചിത്രത്തിൽ നായിക മമത മോഹൻദാസിന്റെ മകളായി അഭിനയിച്ചുകൊണ്ടായിരുന്നു അനിഖ മലയാളികൾക്ക് സുപരിചിതയാകുന്നത്. 5 വയസ്സുള്ളപ്പോഴാണ് അനിഖയുടെ ആ സിനിമയിലെ ഗംഭീര പ്രകടനം പ്രേക്ഷകർ കണ്ടത്.  ചിത്രങ്ങൾ കാണാം  

2 /4

3 /4

4 /4

You May Like

Sponsored by Taboola