Menstrual Pain : ആർത്തവ സമയത്ത് വയറ് വേദന കുറയ്ക്കാൻ എളുപ്പ മാർഗങ്ങൾ

1 /4

ചൂട് പിടിക്കുന്നത് ആർത്തവ സമയത്ത് വയർ വേദന കുറയ്ക്കാൻ സഹായിക്കും. ഒരു കുപ്പിയിൽ ചൂട് വെള്ളം നിറച്ചോ, ഹീറ്റിംഗ്  പാഡ് ഉപയോഗിച്ചോ ചൂട് പിടിക്കാം. ചൂട് പിടിക്കുന്നത് യൂട്രസിന്റെ പേശികൾ റിലാക്സ് ചെയ്യുകയും വേദന കുറക്കുകയും ചെയ്യും.  

2 /4

വയർ 20 മിനിറ്റ് മസ്സാജ് ചെയ്യുന്നത് വേദന കുറയ്ക്കാൻ സഹായിക്കും.

3 /4

ആർത്തവ സമയത്ത് നല്ല ഭക്ഷണം കഴിക്കേണ്ടത് അത്യവശ്യമാണ്. ഇത് നീര് കുറയ്ക്കാനും, മലബന്ധം ഇല്ലാതാക്കും, വേദന കുറയ്ക്കാനും ഒക്കെ സഹായിക്കും.

4 /4

വ്യായാമം ചെയ്യുന്നതും , യോഗ ചെയ്യുന്നതും പേശികളെ റിലാക്സ് ചെയ്യാൻ സഹായിക്കും. ഇത് ആർത്തവ സമയത്ത് വേദന ഉണ്ടാക്കുന്നത് കുറയ്ക്കും.  

You May Like

Sponsored by Taboola